Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Conference

ബാങ്ക് പെന്‍ഷനേഴ്‌സ് ആന്‍ഡ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ ദേശീയ സമ്മേളനം

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്നും വി​​​ര​​​മി​​​ച്ച ഓ​​​ഫീ​​​സ​​​ര്‍മാ​​​രു​​​ടെ ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് പെ​​​ന്‍ഷ​​​നേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് റി​​​ട്ട​​​യ​​​റീ​​​സ് കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് ത്രൈ​​​വാ​​​ര്‍ഷി​​​ക ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ജ​​​സ്റ്റീ​​​സ് വി.​​​ജി.​​​അ​​​രു​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി.​​​ആ​​​ചാ​​​ര്യ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി. തു​​​ട​​​ര്‍ന്ന് അം​​​ഗ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച തി​​​രു​​​വാ​​​തി​​​ര​​​യ്ക്കു​​​ശേ​​​ഷം പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി.​​​ആ​​​ചാ​​​ര്യ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കേ​​​ര​​​ള ഘ​​​ട​​​കം പ്ര​​​സി​​​ഡ​​​ന്‍റും സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ ടോം ​​​തോ​​​മ​​​സ് പ്ര​​​സം​​​ഗി​​​ച്ചു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സു​​​പ്രീ​​​ത സ​​​ര്‍ക്കാ​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Latest News

Corehub Up